ഖുത്തുബിയത്ത് വാര്‍ഷികം ഡിസംബറില്‍

Posted on: November 17, 2013 8:20 pm | Last updated: November 17, 2013 at 8:20 pm

ബന്തിയോട്: ബന്തിയോട് ബദരിയ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഖുത്തുബിയത്ത് വാര്‍ഷികം ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നുവരെ നടക്കും. ഇതോടനുബന്ധിച്ച് മൂന്നു ദിവസത്തെ ഇസ്‌ലാമിക കഥാപ്രസംഗവും ആറ് ദിവസത്തെ മതപ്രഭാഷണവും നടക്കും.