പന്തിരിക്കര സെക്‌സ് റാക്കറ്റ്: മൂന്ന് പ്രതികള്‍ ദോഹയില്‍ പിടിയില്‍

Posted on: November 13, 2013 11:40 am | Last updated: November 14, 2013 at 1:38 pm

കോഴിക്കോട്: പന്തിരിക്കര സെക്‌സ് റാക്കറ്റ് കേസിലെ മൂന്ന് പ്രതികളെ ദോഹയില്‍ പിടികൂടി. അന്‍സാര്‍,സുബൈര്‍,ഷാഫി എന്നിവരെ ദോഹയിലെ മലയാളികള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഖത്തര്‍ പോലീസ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.