ട്രെയിന്‍ തടയാന്‍ ശ്രമിച്ചതിന് വൈക്കോ അറസ്റ്റില്‍

Posted on: November 12, 2013 8:43 am | Last updated: November 12, 2013 at 8:43 am

vaikoമധുര: മധുരയില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച എം ഡി എം കെ നേതാവ് വൈക്കോയെ അറസ്റ്റ് ചെയ്തു. ശ്രീലങ്കലയിലെ തമിഴര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ട്രെയിന്‍ തടയല്‍.