Connect with us

Ongoing News

ലോക ചെസ് ചാംമ്പ്യന്‍ഷിപ്പ്: ആദ്യ ഗെയിം സമനിലയില്‍

Published

|

Last Updated

ചെന്നൈ: ചെന്നൈയില്‍ ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദും നോര്‍വീജിയന്‍ താരം മാഗ്നസ് കാള്‍സണും തമ്മില്‍ നടക്കുന്ന ലോക ചെസ് ചാംമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗെയിം അവസാനിച്ചു. ആദ്യ ഗെയിമില്‍ ഇരുവരും സമനില നേടി. 16 നീക്കങ്ങള്‍ക്കൊടുവില്‍ അര പോയിന്റ് വീതം നേടിയാണ് ഇരുവരും സമനില നേടിയത്. രണ്ടാം ഗെയിം നാളെ നടക്കും.

---- facebook comment plugin here -----

Latest