അഗ്നി ഒന്ന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: November 8, 2013 4:17 pm | Last updated: November 8, 2013 at 6:19 pm

agnii-1

ഭുവവനേശ്വര്‍: തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച അഗ്നി 1മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് ആണവ ശേഷിയുള്ള  ഭൂതല-ഭൂതല മിസൈല്‍ പരീക്ഷിച്ചത്.

700 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂരപരിധിയെന്ന് സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റന്‍്റ് അറിയിച്ചു.