സ്വര്‍ണക്കടത്ത്: ഫയാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: November 6, 2013 8:01 am | Last updated: November 6, 2013 at 8:01 am

fayas

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം സിബിഐയുടെ കേസില്‍കൂടി ജാമ്യം ലഭിച്ചാലേ ഫായിസിന് പുറത്തിറങ്ങാനാകൂ.