സംസ്ഥാനത്ത് ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക്

Posted on: November 5, 2013 6:00 am | Last updated: November 6, 2013 at 12:30 am

തൃശൂര്‍: എസ് എഫ് ഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും. ഗുരുവായൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഇന്ന് മണലൂര്‍ നിയോജകമണ്ഡലത്തില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.