Connect with us

Kerala

അഖില കേരളാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം

Published

|

Last Updated

quran

കൊണ്ടോട്ടി: റൗളത്തുല്‍ ഖുര്‍ആന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 26 മുതല്‍ ഡിസംബര്‍ രണ്ട് വരെ പുളിക്കല്‍ വലിയപറമ്പ് ആലക്കപ്പറമ്പില്‍ നടക്കുന്ന ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുര്‍ആന്‍ പ്രഭാഷണത്തിന് മുന്നോടിയായി അഖില കേരളാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം നടത്തുന്നു. 25 വയസ്സില്‍ താഴെ പ്രായമുള്ള ഖുര്‍ആന്‍ മനപാഠമാക്കിയവര്‍ക്ക് പങ്കെടുക്കാം. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
അപേക്ഷാ ഫോറം ംംം.ശെൃമഷഹശ്‌ല.രീാ/റീംിഹീമറ െഎന്ന വിലാസത്തില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷള്‍ ഈ മാസം 16ന് മുമ്പായി വെശവമയയൗസവമൃശു@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656534983, 9495902000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Latest