മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററുകള്‍ക്ക് തകരാറ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Posted on: November 3, 2013 9:39 pm | Last updated: November 3, 2013 at 9:39 pm

തൊടുപുഴ: ഇടുക്കി മൂലമറ്റം പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ പവര്‍ ബ്രേക്കറിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവാന്‍ സാധ്യതയുണ്ട്.