Connect with us

Malappuram

പാസ്‌പോര്‍ട്ടില്‍ കൃത്രിമം കണ്ടെത്തി

Published

|

Last Updated

കൊണ്ടോട്ടി: ജനന തീയതി തിരുത്തിയ പാസ്‌പോര്‍ട്ടുമായി കരിപ്പൂരില്‍ വിമാനമിറങ്ങിയ മധ്യവയസ്‌കയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. ചാലിയം കോട്ടക്കണ്ടി ആമിനക്കുട്ടി(57) ആണ് പിടിയിലായത്. അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലാണ് ഇവര്‍ എത്തിയിരുന്നത്.