Connect with us

Ongoing News

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: 2012-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ ഇന്ന് ഒക്ടോബര്‍ 28 വൈകുന്നേരം ആറ് മണിക്ക് കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും. കെ മുരളീധരന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.