Connect with us

International

സ്വര്‍ണം കൊണ്ടുള്ള ടോയിലറ്റ് പേപ്പറുമായി ആസ്‌ത്രേലിയന്‍ കമ്പനി

Published

|

Last Updated

മെല്‍ബണ്‍: സ്വര്‍ണം കെണ്ടുള്ള ടോയിലറ്റ് പേപ്പറുമായി ആസ്‌ത്രേലിയന്‍ കമ്പനി രംഗത്ത്. അതും 22 കാരറ്റുള്ള സ്വര്‍ണത്തില്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ടോയിലറ്റ് പേപ്പറാണിത്. ഇത് നിര്‍മിക്കാന്‍ ഉപയോഗിച്ചത് എത്ര പണമാണെന്ന് കൂടി അറിയുക. റോളിന് 13,76,900 ദശലക്ഷം അമേരിക്കന്‍ ഡേളര്‍. കമ്പനി ഒരു റോള്‍ പേപ്പര്‍ മാത്രമെ നിര്‍മിച്ചിട്ടുള്ളു. സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. ഇത് നല്‍കുമ്പോള്‍ ഒരു ബോട്ടില്‍ ഷാംപെയിനും നല്‍കും. ഇതിന് മുമ്പ് ഈ കമ്പനി യു എ ഇയില്‍ സ്വര്‍ണം കൊണ്ട് ടോയിലറ്റ് സീറ്റുകള്‍ നിര്‍മിച്ചിരുന്നു.

Latest