Connect with us

Kozhikode

എസ് വൈ എസ് ആര്‍ ജി ക്യാമ്പ് മാറ്റിവെച്ചു

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പിന്റെ ഈ മാസം 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലന ക്യാമ്പ് നവംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതല്‍ സമസ്ത സെന്ററില്‍ ചേരുമെന്ന് എസ് വൈ എസ് ഓഫീസില്‍ നിന്നും അറിയിച്ചു.