Connect with us

International

ലൈംഗികാരോപണം ബി ബി സി റേഡിയോ അവതാരകന്‍ നിഷേധിച്ചു

Published

|

Last Updated

ലണ്ടന്‍: ബിബിസി റേഡിയോടെ അവതാരകന്‍ ഡാവിലി ട്രാവിസ് തനിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കോടതിയേ ബോധിപ്പിച്ചു.
1976നും 2008നും ഇടയില്‍ 15നും 29നും ഇടയിലുള്ള പതിനൊന്ന് സ്ത്രീകളെ പീഡിപ്പിച്ചു എന്ന പാരാതിയാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. 68 വയസ്സുള്ള പ്രതിയുടെ വിചാരണ എന്ന് തുടങ്ങണമെന്ന് അടുത്ത് ജനുവരി 14ന് തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ കഴിയുന്ന ഇയാള്‍ കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള ആരേപണം നിഷേധിച്ചിരുന്നു.