Connect with us

Ongoing News

മത്‌സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

Published

|

Last Updated

തിരുവനന്തപുരം: പിന്നാക്ക സമുദായ വികസന വകുപ്പ് 2013-14 വര്‍ഷം എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയിലൂടെ സംസ്ഥാനത്തെ പിന്നാക്ക സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകള്‍ക്കും മെഡിക്കല്‍/ എന്‍ജിനീയറിംഗ് പ്രവേശന പരിശീലനത്തിനും ധനസഹായം അനുവദിക്കുന്നു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. വിശദാംശങ്ങള്‍ ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Latest