Connect with us

Malappuram

സി എം കോംപ്ലക്‌സിന് ശിലയിട്ടു

Published

|

Last Updated

പെരിന്തല്‍മണ്ണ: മണ്ണാര്‍മല പച്ചീരി സി എം കോംപ്ലക്‌സ് ശിലാസ്ഥാപനം സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നിര്‍വഹിച്ചു. സി എം വലിയുല്ലാഹി മെമ്മോറിയല്‍ എജ്യുക്കേഷണല്‍ കോം പ്ലക്‌സ് പ്രസിഡന്റ് ഉസ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
വി മുഹമ്മദ് മുസ്‌ലിയാര്‍ വേങ്ങര, അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സുന്നി സമ്മേളനം അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം മുഖ്യപ്രഭാഷണം നടത്തി. മഹീനുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹംസക്കുട്ടി, അബ്ദുര്‍റസാഖ് സഖാഫി, ഹക്കീം, പി എം എസ് എ തങ്ങള്‍, പൂക്കോയ ജമലുല്ലൈലി, സൈത് മോന്‍ തങ്ങള്‍, റസാഖ് ഹാജി കണ്ണൂര്‍, ഖാദിര്‍ ഹാജി പടിക്കല്‍, സൈനുദ്ദീന്‍ സഖാഫഇ കൊല്ലം, അശ്‌റഫ് സഖാഫി പൂപ്പലം, കുഞ്ഞാലി മുസ്‌ലിയാര്‍ പ്രസംഗിച്ചു.

Latest