Connect with us

Kerala

സഅദിയ്യ: 44ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് 5001 സ്വാഗതസംഘമായി

Published

|

Last Updated

ദേളി: 2014 ഫെബ്രുവരി 7,8,9, തിയതികളില്‍ നടക്കു ജാമിഅ: സഅദിയ്യ: അറബിയ്യ: 44ാം വാര്‍ഷിക സനദ്ദാന സമ്മേളത്തിന് 5001 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. കണ്‍ട്രോള്‍ ബോര്‍ഡ്: താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ (ചെയര്‍.) സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, കല്ലട്ര മാഹിന്‍ ഹാജി, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി ഏനപ്പോയ, എന്‍ എ മുഹമ്മദ് കീഴൂര്‍, ഹാജി യഹ്‌യ തളങ്കര(മെമ്പര്‍മാര്‍). ഭാരവാഹികളായി: സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി(ചെയര്‍.), സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് കെ പി എസ് ബേക്കല്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുംതാസ് അലി മംഗലാപുരം, അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുക്രി ഇബ്‌റാഹിം ഹാജി, എന്‍ എ അബൂബക്കര്‍ ഹാജി പി ബി അഹ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി (വൈസ്. പ്രസി) എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി (വര്‍ക്കിംഗ് ചെയര്‍.), സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ (ജന: സെക്ര.), കെ പി ഹുസൈന്‍ സഅദി കെ സി റോഡ് (വര്‍ക്കിംഗ് സെക്ര.), ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ശാഫി സഅദി ബംഗളൂരു, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുര്‍റഷീദ് സൈനി, റഫീഖ് സഅദി ദേലംപാടി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്(കണ്‍.), ടി സി മുഹമ്മദ് കുഞ്ഞി ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.