Connect with us

Wayanad

ബുര്‍ദ മജ്‌ലിസ് നാളെ

Published

|

Last Updated

ഗൂഡല്ലൂര്‍: മുഹ്‌യിസ്സുന്ന വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം ഏഴ് മണിക്ക് പാടന്തറ മര്‍കസില്‍ ബുര്‍ദാമജ്‌ലിസ് നടക്കും. ഉസ്മാന്‍ അസ് നവി, ഹാരിസ് സഖാഫി സേലം എന്നിവര്‍ നേതൃത്വം നല്‍കും.

 

Latest