Connect with us

Kozhikode

മുഅല്ലിം നേതൃക്യാമ്പ് ഇന്ന്

Published

|

Last Updated

കോഴിക്കോട്: കൊയിലാണ്ടി ഖല്‍ഫാനില്‍ ഇന്ന് ആരംഭിക്കുന്ന സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ദ്വിദിന ക്യാമ്പില്‍ പങ്കെടുക്കേണ്ട സ്റ്റേറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും വൈകുന്നേരം നാല് മണിക്ക് ക്യാമ്പ് സൈറ്റിലെത്തി പരിപാടികളില്‍ ആദ്യന്തം സംബന്ധിക്കണമെന്ന് എസ് ജെ എം സാരഥികള്‍ അറിയിച്ചു.