Connect with us

National

ഡാറ്റാ സെന്റര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റകേസില്‍ അഡ്വക്കറ്റ് ജനറലിനെ തള്ളി സര്‍ക്കാര്‍ രംഗത്ത്. അറ്റോര്‍മി ജനറല്‍ ഗുലാം ഇ വഹന്‍വതി ഹൈക്കോടതിയെ അറിയിച്ചത് തെറ്റായ കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡാറ്റാ സെന്റര്‍ കൈമാറ്റത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ നിലപാട് ഇന്നോ നാളെയോ കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നിലപാട് മാറ്റിയതിലെ അതൃപ്തി എജി സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.