പി എസ് സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടി

Posted on: September 30, 2013 1:46 pm | Last updated: September 30, 2013 at 1:46 pm

pscതിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ പി എസ് സി തീരുമാനിച്ചു. നാനൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിയത്. പുതിയ ലിസ്റ്റ് വരുന്നത് വരേയോ അല്ലെങ്കില്‍ നാലര വര്‍ഷത്തേക്കോ നീട്ടാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ ആവശ്യം പി എസ് സി പരിഗണിച്ചില്ല.