ചരമം: എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കലാം മാവൂരിന്റെ പിതാവ്

Posted on: September 29, 2013 6:17 pm | Last updated: September 29, 2013 at 7:51 pm

മാവൂര്‍: എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കലാം മാവൂരിന്റെ പിതാവ് മാവൂര്‍ കണിയാത്ത് അബ്ദുല്ലക്കുട്ടി (85) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മാവൂര്‍ ടൗണ്‍ ജുമുഅ മസ്ജിദില്‍ നടക്കും. ഖബറടക്കം മാവൂര്‍ പാറമ്മല്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.