ചെന്നിത്തലയുടെ പരാമര്‍ശം സര്‍ക്കാറിനെതിരല്ല: മുഖ്യമന്ത്രി

Posted on: September 27, 2013 9:47 am | Last updated: September 27, 2013 at 9:47 am

oommen chandyഭരണ സുതാര്യതയെപറ്റി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം സര്‍ക്കാറിനെതിരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിനെതിരെ ചെന്നിത്തല ഒന്നും പറഞ്ഞിട്ടില്ല. ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട്്് പറഞ്ഞു.