Gulf അമീര്‍ ന്യൂയോര്‍ക്കില്‍ Posted on: September 25, 2013 2:33 pm | Last updated: September 25, 2013 at 2:33 pm Facebook Twitter Pinterest WhatsApp Linkedin ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ന്യൂയോര്‍ക്കിലെത്തി. ഐക്യരാഷ്ട്രസഭയുടെ അരുപതിയെട്ടാം ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഖത്തറിനെ പ്രതിനിധീകരിച്ചു കൊണ്ടാണ് അമീര്‍ ഇവിടെയെത്തിയത്. ഒഫീഷ്യല്‍ സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.