കൊണ്ടോട്ടിയില്‍ ബസ് പാഞ്ഞ് കയറി സ്ത്രീ മരിച്ചു; ബസ് കത്തിക്കാന്‍ ശ്രമം

Posted on: September 23, 2013 6:39 pm | Last updated: September 23, 2013 at 6:51 pm

accident

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ബസ് പാഞ്ഞുകയറി സ്ത്രീ മരിച്ചു. കൊളത്തൂര്‍ സ്വദേശിനി സൈനബയാണ് മരിച്ചത്. ബസ് അടിച്ചു തകര്‍ത്ത നാട്ടുകാര്‍ ബസ് കത്തിക്കാന്‍ ശ്രമം നടത്തി. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി.