വാഹനപരിശോധന ശക്തം; 52 പേരുടെ ലൈസന്‍സ് കട്ടാക്കി

Posted on: September 21, 2013 6:42 pm | Last updated: September 21, 2013 at 6:42 pm

helmetsതൃശൂര്‍: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തുന്ന വാഹന പരിശോധന കര്‍ശനമായി തുടരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് 52 പേരുടെ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൊച്ചിയിലും തൃശൂരുമായിരുന്നു നടപടി. കൊച്ചിയില്‍ വേഗപ്പൂട്ടില്ലാത്ത രണ്ട് ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി.