കോഴിക്കോട് മിനി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്

Posted on: September 21, 2013 6:23 pm | Last updated: September 21, 2013 at 6:23 pm

accidentകോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ മിനിബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.