പേരാമ്പ്ര സോണ്‍ പഠിപ്പുര നാളെ

Posted on: September 20, 2013 9:40 am | Last updated: September 20, 2013 at 9:40 am

പേരാമ്പ്ര: എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ഭാഗമായുള്ള പേരാമ്പ്ര സോണ്‍ പഠിപ്പുര നാളെ രാവിലെ ഒമ്പത് മുതല്‍ എരവട്ടൂര്‍ അല്‍ അസ്ഹര്‍ സെന്ററില്‍ നടക്കും. സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സോണ്‍ ജനറല്‍ സെക്രട്ടറി വി സി സാജിത് മാസ്റ്റര്‍, സംഘടനാകാര്യ സെക്രട്ടറി കെ ബഷീര്‍ മാസ്റ്റര്‍ അറിയിച്ചു.