വെളിയം ഭാര്‍ഗവന്റെ മൃതദേഹം സംസ്‌കരിച്ചു

Posted on: September 19, 2013 4:51 pm | Last updated: September 19, 2013 at 4:51 pm

veliyam-bhargavanതിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാര്‍ഗവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് വെച്ച ആശാന്റെ മൃതദേഹത്തില്‍ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.