ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: പി.യു ചിത്രയ്ക്ക് സ്വര്‍ണം

Posted on: September 19, 2013 3:52 pm | Last updated: September 19, 2013 at 3:52 pm

p u chithraന്യൂഡല്‍ഹി: ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പി.യു ചിത്രയ്ക്ക് സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയുടെ നേട്ടം. മീറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. പാലക്കാട് മൂണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിത്ര.