എസ് എം എ ജില്ലാ, മേഖലാ സെക്രട്ടറിമാരുടെ യോഗം

Posted on: September 18, 2013 1:30 am | Last updated: September 18, 2013 at 1:30 am

കോഴിക്കോട്: കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ സെക്രട്ടറിമാരുടെയും മേഖലാ സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഈ മാസം 21ന് 11 മണിക്ക് സമസ്ത സെന്ററില്‍ ചേരുന്നതാണെന്ന് എസ് എം എ സ്റ്റേറ്റ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.