ആറ്റിങ്ങലില്‍ ബസപകടത്തില്‍ രണ്ട് മരണം

Posted on: September 13, 2013 7:55 am | Last updated: September 13, 2013 at 10:57 am

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം ആലങ്കോട് സ്വകാര്യ ബസും സ്‌കോര്‍പിയോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തിരുവല്ലത്ത് ബലിയിടാനായി പോയ ഇവര്‍ കായംകുളം സ്വദേശികളാണ്.