യു എ ഇ പൊടിക്കാറ്റില്‍ മുങ്ങി

Posted on: September 9, 2013 9:29 pm | Last updated: September 9, 2013 at 9:34 pm

തണുപ്പ് കാലത്തിന്റെ വരവറിയിച്ച് യു എ ഇയിലാകെ പൊടിക്കാറ്റ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പൊടിക്കാറ്റ് വീശിയത്. ദൂരക്കാഴ്ച നന്നേ കുറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താപനില കുറവായിരുന്നു. രണ്ടു ദിവസത്തിനകം കാലാവസ്ഥ മാറുമെന്നാണ് പ്രതീക്ഷ.