Ongoing News
യു എസ് ഓപ്പണ്‍: അസാറങ്ക - സെറീന ഫൈനല്‍
 
		
      																					
              
              
            ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബലാറസിന്റെ രണ്ടാം സീഡ് വിക്‌ടോറിയ അസാറങ്ക സെറീനാ വില്യംസിനെ നേരിടും.
ഇറ്റലിയുടെ ഫ്‌ലാവിയ പനേറ്റയെയാണ് അസാറങ്ക സെമി ഫൈനലില്‍ പരാജയപ്പെടുത്തിയത്. 64, 62 സെറ്റുകള്‍ക്കായിരുന്നു അസാറങ്കയുടെ ജയം.
ചൈനീസ് താരം ലീ നായെ തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തയിരിക്കുന്നത്. 60, 63 സെറ്റുകള്‍ക്കായിരുന്നു സറീനയുടെ വിജയം. ഫൈനല്‍ ജയിക്കുന്നതിലൂടെ അഞ്ചാമത് യു.എസ് ഓപ്പണ്‍ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


