ഫഹദ് ബിന്‍ ഇബ്‌റാഹീം അര്‍ജന്റീനയിലെ പുതിയ ഖത്തര്‍ അംബാസഡര്‍

Posted on: September 1, 2013 7:59 pm | Last updated: September 1, 2013 at 7:59 pm
SHARE

QNA_QatarFlag_230016042013ദോഹ: ഖത്തറിന്റെ അര്‍ജന്റീനയിലെ പുതിയ അംബാസഡറായി ഫഹദ് ബിന്‍ ഇബ്‌റാഹീമിനെ നിയോഗിച്ചു. ഇത് സംബന്ധമായ നിയമന ഉത്തരവടങ്ങിയ രേഖകളും മറ്റും അര്‍ജന്റീനയുടെ വിദേശ കാര്യ വകുപ്പിലെ സീനിയര്‍ മാനേജര്‍ ദാരിയോ ലോക്കാസിനു കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സന്തുഷ്ടബന്ധത്തില്‍ ഇരുവരും അഭിമാനം പങ്കു വെക്കുകയും പ്രതീക്ഷയുടെ നാളെക്കായി ആശംസകള്‍ കൈമാറുകയും ചെയ്തു.