മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെ ചീമുട്ടയേറ്

Posted on: September 1, 2013 5:48 pm | Last updated: September 1, 2013 at 5:48 pm

manjalamkuzhi aliനിലമ്പൂര്‍: മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെ എല്‍ ഡി എഫ് പ്രതിഷേധം. നിലമ്പൂരില്‍ മന്ത്രിക്ക് നേരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. മന്ത്രി വാഹനത്തിലിരിക്കെയായിരുന്നു സംഭവം.