യാസിന്‍ ഭട്കലിനെ ഡല്‍ഹി കോടതിയില്‍ ഹാജറാക്കി

Posted on: August 30, 2013 4:18 pm | Last updated: August 30, 2013 at 4:18 pm
SHARE

batkal....ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കലിനെ ഡല്‍ഹി പാട്യാല കോടതിയില്‍ ഹാജറാക്കി. ദേശീയ അന്വേഷണ ഏജന്‍സി ഭട്കലിനെ വിശദമായി ചോദ്യം ചെയ്യും. ഭട്കലിനെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്ത് നടന്ന ഒട്ടേറെ സ്‌ഫോടന കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.