Connect with us

Malappuram

എസ് വൈ എസ് പാഠശാല: പ്രീ സിറ്റിംഗ് നാളെ

Published

|

Last Updated

മലപ്പുറം: അടുത്ത മാസം ആറ്, ഏഴ് തീയതികളില്‍ അരീക്കോട് മജ്മഇല്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ പാഠശാലയില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ക്കായി പ്രീ സിറ്റിംഗ് നാളെ വൈകുന്നേരം മൂന്ന് മുതല്‍ അഞ്ചു വരെ മലപ്പുറം വാദീസലാമില്‍ നടക്കും. ആഗസ്റ്റ് 22ന് നടന്ന പ്രീ സിറ്റിംഗുകളില്‍ പങ്കെടുക്കാത്തവര്‍ സംബന്ധിക്കണമെന്ന് ജില്ലാ സംഘടനാകാര്യ സെക്രട്ടറി പി വി മുഹമ്മദ് അറിയിച്ചു.

Latest