Connect with us

Kozhikode

വടകര ഡിവിഷന്‍ സാഹിത്യോത്സവ്

Published

|

Last Updated

വടകര: എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവ് ഈ മാസം 31, സെപ്തംബര്‍ ഒന്ന് തീയതികളില്‍ വടകര അല്‍ ഇഹ്‌സാനില്‍ നടക്കും. ഏഴ് സെക്ടറുകളില്‍ നിന്നുള്ള നാനൂറിലധികം പ്രതിഭകള്‍ മാറ്റുരക്കും. അശ്‌റഫ് സഖാഫി പെരുവട്ടും താഴെ ചെയര്‍മാനും യൂനുസ് വടകര കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. വി പി കെ സലാം, യൂനുസ് പ്രസംഗിച്ചു.