സരിതയും ബിജുവും പോലീസ് കസ്റ്റഡിയില്‍ ഫോണില്‍ വിളിച്ചു

Posted on: August 26, 2013 8:45 am | Last updated: August 26, 2013 at 8:45 am
SHARE

biju and sarithaകണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും പോലീസ് കസ്റ്റഡിയില്‍ ഫോണില്‍ സംസാരിച്ചു. എന്നാല്‍ ആരോടാണ് ഇവര്‍ സംസാരിച്ചതെന്ന് അജ്ഞാതമായി തുടരുന്നു. തലശ്ശേരി കോടതിയില്‍ ഹാജറാക്കിയതിന് ശേഷം മടങ്ങുന്നതിനിടെയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ ചെയ്യാന്‍ അവസരം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇരുപത് മിനിട്ടോളം ഇവര്‍ സംസാരിച്ചു സംസാരിച്ചു.

സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.