എ ഡി ബി വായ്പാ തട്ടിപ്പ്: ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി

Posted on: August 21, 2013 3:26 pm | Last updated: August 21, 2013 at 3:26 pm
SHARE

firozതിരുവനന്തപുരം: എഡിബി വായ്പാ തട്ടിപ്പ് കേസില്‍ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എ ഡി ബി വായ്പാ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഫിറോസാണെന്ന് അനേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here