ഹജ്ജ് പഠനക്യാമ്പ് 29ന്

Posted on: August 21, 2013 12:23 am | Last updated: August 21, 2013 at 12:23 am
SHARE

ചക്കരക്കല്‍: എസ് വൈ എസ് ചക്കരക്കല്‍ സോണിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹജജ് പഠനകേമ്പ് ഈമാസം 29ന് രാവിലെ 9 മുതല്‍ ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ നടക്കും. അബ്ദുല്‍ കരീം സഖാഫി ഇടുക്കി ഹജ്ജ് പഠനക്ലാസ് നടത്തും. വൈകുന്നേരം നടക്കുന്ന പ്രാര്‍ഥന സദസ്സിന് സയ്യിദ് സുഹൈല്‍ അസ്സഖാന് മടക്കര്‍ നേതൃത്വം നല്‍കും.