നെല്ലിയാമ്പതി: നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി

Posted on: August 19, 2013 1:50 pm | Last updated: August 19, 2013 at 1:50 pm
SHARE

courtന്യൂഡല്‍ഹി: നെല്ലിയാമ്പതി വിഷയത്തില്‍ ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.മിന്നാമ്പാറ എസ്റ്റേറ്റിന്റെ ഹരജിയിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.