Connect with us

Ongoing News

ബംഗളൂരുവില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് എട്ട് പേര്‍ക്ക് പരുക്ക്. മൂന്നു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൊമെഷരങ്കറിലാണ് അത്യാഹിതം നടന്നത്.
കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടമുണ്ടായത്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Latest