മദ്‌റസ ഉദ്ഘാടനം

Posted on: August 18, 2013 7:51 am | Last updated: August 18, 2013 at 7:51 am
SHARE

തിരൂരങ്ങാടി:ദാറുത്തഖ്‌വ സുന്നി സെന്ററിന് കീഴില്‍ അത്താണിക്കല്‍ പുന്നശ്ശേരിയില്‍ പുതുതായി നിര്‍മിച്ച മദ്‌റസയുടെ ഉദ്ഘാടനം സിദ്ദീഖ് സഖാഫി അരിയൂര്‍ നിര്‍വഹിച്ചു. ഹുസൈന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ പൂക്കുഞ്ഞിക്കോയതങ്ങള്‍ അബ്ദുല്ലക്കുട്ടി ഹാജി ഹസ്സന്‍കുഞ്ഞി ഹാജി നിസാര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here