ഉപരോധ സമരം: പാചകപ്പുര പൊളിക്കാന്‍ നിര്‍ദേശം

Posted on: August 10, 2013 2:14 pm | Last updated: August 10, 2013 at 2:14 pm
SHARE

policeതിരുവനന്തപുരം: എല്‍ഡിഎഫ് ഉപരോധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണമൊരുക്കാനായി നിര്‍മിച്ച പാചകപ്പുര പൊളിച്ചു നീക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജഗതിയിലെ പാചകപ്പുര പൊളിച്ചു നീക്കാനാണു നിര്‍ദേശിച്ചത്. പാചകപ്പുരയ്ക്ക് നേരത്തെ മേയര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് 5000 പേര്‍ക്കുള്ള പാചകപ്പുരയുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്.