എറണാംകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

Posted on: August 5, 2013 9:04 pm | Last updated: August 5, 2013 at 9:04 pm
SHARE

schoolകൊച്ചി: എറണാംകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ(ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കുസാറ്റ് മറ്റന്നാള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.