വെള്ളം കയറി; നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അടച്ചു

Posted on: August 5, 2013 1:58 am | Last updated: August 5, 2013 at 2:03 pm
SHARE

nedumbassery airport

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയത് കാരണം നെടുമ്പോശ്ശേരി എയര്‍പോര്‍ട്ട് അടച്ചു. നാളെ വൈകീട്ട് 3.30 വരേയാണ് അടച്ചത്. ഇവിടേക്ക് വരുന്ന വിമാനങ്ങള്‍ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും തിരിച്ചു വിട്ടേക്കും. സൗദി എയര്‍ലൈന്‍സ് ചെന്നൈയിലേക്കാണ് തിരിച്ചുവിട്ടത്.