പുന:സംഘടനയില്‍ ഘടകകക്ഷികള്‍ തടസ്സമുണ്ടാക്കിയിട്ടില്ല: ലീഗ്

Posted on: August 3, 2013 12:48 pm | Last updated: August 3, 2013 at 12:49 pm
SHARE

kpa-majeed1കൊച്ചി: പുന:സംഘടനയില്‍ ഘടകകക്ഷികള്‍ തടസ്സമുണ്ടാക്കിയിട്ടില്ലെന്ന്് മുസ്ലിംലീഗ്. പ്രശ്‌നങ്ങള്‍ ഉണ്ടായത്് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലമാണ്്്. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ഇതുവരെ ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു. പ്രശ്‌നങ്ങലുടെയെല്ലാം ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനാണ്. ഘടകകക്ഷികളുടെമേല്‍ കുറ്റം ആരോപിക്കുന്നത് ഗുണകരമാകില്ലെന്നും കെപിഎ മജീദ് പ്രതികരിച്ചു.