ഉത്തരേന്ത്യയില്‍ ഭൂചലനം

Posted on: August 2, 2013 11:09 am | Last updated: August 2, 2013 at 11:09 am
SHARE

richter_scaleജമ്മു: ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഛണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപമായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ആണ് പ്രഭവ കേന്ദ്രമെങ്കിലും ഹിമാചലിലെ വിവിധ സ്ഥലങ്ങളിലാണ് ഭൂകമ്പം കൂടുതല്‍ അനുഭവപ്പെട്ടത്.